ഇറാഖ് പ്രതിരോധമന്ത്രി കീഴടങ്ങി
ബാഗ്ദാദ്: ഇറാഖിന്റെ മുന്‍ പ്രതിരോധമന്ത്രി സുല്‍ത്താന്‍ ഹഷിം അഹ്മദ് അല്‍ താല് യുഎസ് സേനയ്ക്ക് മുമ്പാകെ കീഴടങ്ങിയതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മധ്യസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് അല്‍ ജസീറ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വടക്കന്‍ ഇറാഖിലെ നഗരമായ മൊസൂലില്‍ വച്ചാണ് സുല്‍ത്താന്‍ ഹഷിം അഹ്മദ് അല്‍ താല് കീഴടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ ഈ റിപ്പോര്‍ട്ട് യുഎസ് സ്ഥിരീകരിച്ചിട്ടില്ല. സദ്ദാം ഹുസൈനുള്പ്പെടെ യുഎസ് ഹിറ്റ് ലിസ്റിലുള്ള 55 പിടികിട്ടാപ്പുള്ളികളില്‍ 27ാമത്തെ വ്യക്തിയാണ് സുല്‍ത്താന്‍ ഹഷിം അഹ്മദ് അല്‍ താല്.
അതേ സമയം യുഎസ് സൈന്യത്തിന്റെ നാലാം ഇന്‍ഫന്‍ട്രി ഡിവിഷനില്‍ പെട്ട ഒരു സൈനികള്‍ ഷോക്കേറ്റ് മരിച്ചു. തിക്രിത്തിനടുത്ത് മൂന്ന് യുഎസ് സൈനികര്‍ സദ്ദാം അനുകൂലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരു ഗ്രനേഡ് കേന്ദ്രം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications