ആന്റണിയുടെ പ്രസ്താവന പ്രകോപനപരം: മുരളി
പാലക്കാട്: പ്രകോപനപരമായ പ്രസ്താവനകളാണ് എറണാകുളം ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.
സപ്തംബര്‍ 21 ഞായറാഴ്ച പാലക്കാട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
എറണാകുളം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന് മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications