ഐക്കാരെ തുണയ്ക്കാന്‍ സിപിഎം പട
കൊച്ചി: ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്കാന് സിപിഎം പട കൊച്ചിയിലെത്തുന്നു. തിരഞ്ഞെടുപ്പ് ദിവസം എ ഗ്രൂപ്പുകാര്‍ ഐ ഗ്രൂപ്പുകാരെ ആക്രമിച്ചേയ്ക്കാമെന്ന അഭ്യൂഹമുള്ളതിനാലാണ് സിപിഎമ്മുകാര്‍ സംരക്ഷണത്തിനായി എത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരുത്തരായ ചെറുപ്പക്കാരെ കൊച്ചിയിലേക്കയയ്ക്കാന് സിപിഎം നേതൃത്വം വിവിധ ജില്ലാസമിതികള്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ബൂത്തിലും 10 മുതല്‍ 15 വരെ വളന്റിയര്‍മാരെ സിപിഎം നിയോഗിക്കും.
തിരഞ്ഞെടുപ്പ് ദിവസം ഐക്കാര്‍ സെബാസ്റ്യന്‍ പോളിന് വേണ്ടിവോട്ട് ചോദിയ്ക്കുന്നത് സംഘര്‍ഷം ഉണ്ടാക്കിയേക്കുമെന്ന സംശയം സിപിഎമ്മുകാര്‍ക്കുണ്ട്. വോട്ട് ചെയ്യാനെത്തുന്നതില്‍ നിന്ന് ഐ ഗ്രൂപ്പുകാരെ എ ഗ്രൂപ്പുകാര്‍ തടഞ്ഞേക്കുമെന്നും സിപിഎം ഭയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ തങ്ങളുടെ സെബാസ്റ്യന്പോളിന് വേണ്ടി നില്‍ക്കുന്നവര്‍ക്കായി പ്രവര്‍ത്തിയ്ക്കാനാണ് സിപിഎം ശ്രമം.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications