Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടാഞ്ചേരിയില്‍ എ - ഐ വാക്കേറ്റം

കൊച്ചി: പോളിംഗ് നടക്കുന്നതിനിടെ മട്ടാഞ്ചിരിയ്ക്കടുത്ത് എ - ഐ വിഭാഗം കോണ്‍ഗ്രസുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ഇവരെ പിരിച്ച് വിട്ടു.

ഐ വിഭാഗം പ്രവര്‍ത്തകര്‍ ഇടതു ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സബാസ്റ്യന്‍ പോളിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്.

മട്ടാഞ്ചേരിയിലെ ടി ഡി സ്കൂളിന് സമീപം വോട്ട് ചെയ്യാന്‍ എത്തിയവരോടാണ് ഐ വിഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ എ വിഭാഗം പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തി. തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. ഉടനേ തന്നെ ഇടതുജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+