ആദ്യത്തെ രണ്ട് മണിക്കൂര്‍ 15.2% പോളിംഗ്
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ആദ്യത്തെ രണ്ട് മണിക്കൂര്‍ 15.2 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
സപ്തംബര്‍ 23 ചൊവാഴ്ച രാവിലെ എട്ട് മണിക്കാണ് പോളിംഗ് തുടങ്ങിയത്. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
10,88, 148 പേരാണ് ചൊവാഴ്ച എറണാകുളത്തെ പോളിംഗ് ബൂത്തുകളിലെത്തുന്നത്. വൈകീട്ട് അഞ്ച് മണി വരെയാണ് പോളിംഗ്. മണ്ഡലത്തില്‍ ആകെ തയ്യാറാക്കിയ 1214 ബൂത്തുകളിലാണ് പോളിംഗ് നടക്കുന്നത്.












Click it and Unblock the Notifications