അമര്‍മണിയെ ദില്ലിയ്ക്ക് കൊണ്ടുവന്നു
ദില്ലി: ഹിന്ദി കവയത്രി മധുമിത ശുക്ല (24) യുടെ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഉത്തര്‍പ്രദേശിലെ മുന്‍മന്ത്രി അമര്‍മണി ത്രിപാഠിയെ ദില്ലിയ്ക്ക് കൊണ്ടുവന്നു.
മധുമിത വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അമര്‍മണി ത്രിപാഠിയെ അറസ്റ് ചെയ്തത്. ഇദ്ദേഹത്തെ നുണപരിശോധനയ്ക്കും വിധേയനാക്കുമെന്ന് അറിയുന്നു.
കേസില്‍ അറസ്റിലായ അമര്‍മണിയെ ലഖ്നോ കോടതി ഒരാഴ്ചക്കാലം റിമാന്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications