Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെല്‍മെറ്റിനെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഇരുചക്രവാഹന റാലി നടത്തി.

സപ്തംബര്‍ 24 ബുധനാഴ്ച മ്യൂസിയം ജംഗ്ഷനില്‍ നിന്നും കോര്‍പ്പറേഷന്‍ മേയര്‍ ഓഫീസിലേക്കാണ് റാലി നടത്തിയത്. ഹെല്‍മെറ്റ് ധരിക്കാതെയാണ് റാലിയില്‍ പങ്കെടുത്ത ഡി വൈ എഫ് ഐ പ്രവര്‍ത്തര്‍ ഇരുചക്രവാഹനങ്ങളോടിച്ചത്.

ഹെല്‍മെറ്റ് കമ്പനികള്‍ക്ക് വന്‍ലാഭമുണ്ടാക്കാന്‍ മാത്രമാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടി ഉപകരിച്ചതെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+