Get Updates
Get notified of breaking news, exclusive insights, and must-see stories!

അറയ്ക്കലില്‍ ഹര്‍ത്താല്‍

പുനലൂര്‍: അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 24 ബുധനാഴ്ച അറയ്ക്കലില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

എല്‍ ഡി എഫ് ഭരക്കുന്ന അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചിരുന്നു.

ഭരണസമിതി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ചുമതലയേല്‍ക്കാനെത്തിയ അഡ്മിനിസ്ട്രേറ്ററെ ബാങ്കില്‍ പ്രവേശിക്കാന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

കഴിഞ്ഞ 12 വര്‍ഷമായി അറയ്ക്കല്‍ സഹകരണ ബാങ്ക് എല്‍ ഡി എഫിന്റെ നിയന്ത്രണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+