സുധാകരനെ വിമര്‍ശിച്ചയാള്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: മന്ത്രി സുധാകരനെതിരെ വിമര്‍ശനമുന്നയിച്ച ആള്‍ക്ക് വെട്ടേറ്റു. ആരോപണമുന്നയിച്ച കണ്ണൂര്‍ സ്വദേശി സി.ടി. പുഷ്പരാജിന്(45) ആണ് വെട്ടേറ്റത്.
പുഷ്പരാജിന്റെ കാലിനാണ് വെട്ടേറ്റത്. സപ്തംബര്‍ 24 ബുധനാഴ്ച ഉച്ചയോടെയാണ് പുഷ്പരാജിനെ പയ്യാമ്പലത്ത് വച്ച് ഒരു സംഘം വെട്ടിപ്പരിക്കേല്പിച്ചത്.
മന്ത്രി സുധാകരന് ചെന്നൈയില്‍ വേറെ ഭാര്യയും കുട്ടിയുമെന്നായിരുന്നു പുഷ്പരാജ് ആരോപിച്ചത്. എന്നാല്‍ ചെന്നൈയിലെ ശര്‍മ്മിള എന്ന യുവതി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications