Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതവര്‍ഷത്തില്‍ അയോധ്യയും

കൊച്ചി: അമ്മയുടെ 50-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് അയോധ്യക്ഷേത്രനിര്‍മ്മാണപ്രശ്നവും ഉയര്‍ന്നുവന്നു. രാമജന്മഭൂമിന്യാസ് പ്രസിഡന്റ് സ്വാമി നൃത്യഗോപാലാണ് അമൃതവര്‍ഷം സമ്മേളനത്തില്‍ അയോധ്യാപ്രശ്നം ഉയര്‍ത്തിയത്.

2003 ഒക്ടോബര്‍ മധ്യത്തോടെ ഞങ്ങള്‍ അയോധ്യയില്‍ തീര്‍ച്ചയായും എന്തെങ്കിലും ചെയ്യും. 1992 ഡിസംബര്‍ ആറിന് കര്‍സേവകരായാണ് എല്ലാവരും പോയതെങ്കില്‍ 2003 ഒക്ടോബറില്‍ ജനങ്ങള്‍ രാമഭക്തരായാണ് അയോധ്യയില്‍ എത്തുക. - അമൃതവര്‍ഷത്തോടനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നൃത്യഗോപാല്‍ .

മതത്തിന്റെ പേരില്‍ നമ്മള്‍ ഇനിയും വിഭജിച്ചാല്‍ ഇന്ത്യ പല കഷണങ്ങളായി ചിതറും. കാരണം ഒട്ടേറെ ഗ്രാമങ്ങളില്‍ 80 ശതമാനത്തില്‍ പരം മുസ്ലിങ്ങളാണ്. അയോധ്യപ്രശ്നം ക്ഷേത്രവും പള്ളിയും തമ്മിലുള്ള പ്രശ്നമല്ല. ഇത് ആത്മാവിന്റെ പ്രശ്നമാണ്. - നൃത്യഗോപാല്‍ പറഞ്ഞു. നേരത്തെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+