ഇറാഖിലേക്ക് സേനയെ അയയ്ക്കാന്‍ ബുഷ്
ന്യൂയോര്‍ക്ക്: ഇറാഖിലേക്ക് ഇന്ത്യ സേനയെ അയയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വാജ്പേയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ബുഷ് ഉന്നയിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ബുഷ്-വാജ്പേയി കൂടിക്കാഴ്ച നടക്കുന്നത്. എന്നാല്‍ ഇറാഖില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ മാത്രമേ സേനയെ അയയ്ക്കൂ എന്നതാണ് ഇന്ത്യയുടെ നിലപാട്.
ഇറാഖ് പ്രശ്നവും തീവ്രവാദത്തിനെതിരായ പോരാട്ടവും ആണ് ഇരുവരും ചര്‍ച്ച ചെയ്തത്.












Click it and Unblock the Notifications