വ്യവസായ പ്രമുഖരുമായി മന്ത്രി ചര്‍ച്ച നടത്തി
കൊച്ചി: വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി.
മുകേഷ് അംബാനി, അജയ് പിരമല്‍, ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍, രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത.് വിവരസാങ്കേതികവിദ്യാ സെക്രട്ടറി അരുണാ സുന്ദര്‍രാജ് ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം ക്ഷണിക്കുന്നതിന്റെ ഭാഗമായായിരുന്നു ചര്‍ച്ച. അമൃതവര്‍ഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രമുഖ കമ്പനി മേധാവികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വ്യവസായ പ്രമുഖര്‍.












Click it and Unblock the Notifications