നക്കീരന്‍ ഗോപാലിന് ജാമ്യം നിഷേധിച്ചു
ദില്ലി: നക്കീരന്‍ പത്രാധിപര്‍ ആര്.ആര്. ഗോപാലിന് മദ്രാസ് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ജസ്റിസുമാരായ എസ്.എന്‍. വരിയവ, എച്ച്.കെ. സേമ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് സപ്തംബര്‍ 26 വെള്ളിയാഴ്ച ഈ വിധി പറഞ്ഞത്.
മദ്രാസ് ഹൈക്കോടതി വിധിയ്ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഈ വിധി. രാജാമണി എന്ന യുവാവിനെ 1999ല്‍ കാണാതായ സംഭവത്തിലാണ് 2003 ഏപ്രില്‍ 11ന് നക്കീരന്‍ ഗോപാലിനെ അറസ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് മാസമായി നക്കീരന്‍ ഗോപാല്‍ കസ്റഡിയിലായിരുന്നു.
അതേ സമയം നക്കീരന്‍ ഗോപാലിനെതിരെ കുറ്റപത്രം നല്‍കരുതെന്ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനെ വിലക്കിയിട്ടുണ്ട്. തനിയ്ക്കെതിരെ പോട്ട ചുമത്തുന്നതിനെതിരെ നക്കീരന്‍ നല്കിയ പരാതി കൂടി പരിഗണിച്ചശേഷം മാത്രമേ കുറ്റപത്രം നല്‍കാവൂ എന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഗോപാലിനെ പൊലീസ് അറസ്റ് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞാണ് അദ്ദേഹത്തിനെതിരെ പോട്ട ചുമത്തിയത്. ഗോപാലില്‍ നിന്ന് നിയമവിരുദ്ധമായ ആയുധങ്ങള്‍ പിടികൂടിയെന്നാരോപിച്ചാണ് പോട്ട ചുമത്തിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications