Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുവന്നകുന്നില്‍ വീണ്ടും തിരച്ചില്‍ നടത്തുന്നു

മലപ്പുറം: ചേകന്നൂര്‍ മൗലവി തിരോധന കേസുമായി ബന്ധപ്പെട്ട് സി ബി ഐ വീണ്ടും ചുവന്നകുന്നില്‍ തിരച്ചില്‍ നടത്തുന്നു.

തിരച്ചില്‍ നടത്തുന്നതിന് മുന്നോടിയായി സപ്തംബര്‍ 26 വെള്ളിയാഴ്ച സി ബി ഐ സംഘം ചുവന്നകുന്നിലെത്തി. സി ബി ഐയുടെ നാലംഗ സംഘമാണ് ചുവന്നകുന്നില്‍ നിരീക്ഷണത്തിനായെത്തിയത്.

റവന്യു അധികൃതരില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ചുവന്നകുന്നില്‍ മണ്ണ് കുഴിക്കല്‍ തുടങ്ങും. നേരത്തെയും ഇവിടെ മണ്ണ് കുഴിക്കല്‍ നടത്തിയിരുന്നു. ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി കൊന്ന് ചുവന്ന മണ്ണില്‍ കുഴിച്ചുമൂടിയെന്നാണ് സി ബി എയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

കേസിലെ എട്ട് പ്രതികളും സി ബി ഐയുടെ പിടിയിലായിട്ടുണ്ട്. ജൂലൈയിലാണ് മൂന്ന് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ചുവന്ന മണ്ണില്‍ വീണ്ടും പരിശോധന നടത്തുന്നുതത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+