വെണ്‍മണി വിഷ്ണു അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നടനും ആകാശവാണിയിലെ വാര്‍ത്താ വായനക്കാരനുമായ വെണ്‍മണി വിഷ്ണു അന്തരിച്ചു.
നാല്പത്തഞ്ച് വര്‍ഷത്തിലേറെയായി ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്ന വെണ്‍മണി വിഷ്ണു ദില്ലി നിലയത്തിലെ പ്രധാന വാര്‍ത്താ അവതാരകനായിരുന്നു.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സ്വം, വാനപ്രസ്ഥം എന്നിവയാണ് വെണ്‍മണി വിഷ്ണു അഭിനയിച്ച പ്രധാനചിത്രങ്ങള്‍.












Click it and Unblock the Notifications