കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍സാറ്റ്-3ഇ ഭ്രമണപഥത്തിലെത്തി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം ഇന്‍സാറ്റ്-3ഇ ഭ്രമണപഥത്തിലെത്തി.

സപ്തംബര്‍ 28 ഞായറാഴ്ച പുലര്‍ച്ചെ വിക്ഷേപിച്ച ഇന്‍സാറ്റ്-3ഇ തിങ്കളാഴ്ചയാണ് ഭ്രമണപഥത്തിലെത്തിച്ചതെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. 15 മണിക്കൂറുും 30 മിനുട്ടുമാണ് ഭ്രമണസമയം.

ഉപഗ്രഹം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ എസ് ആര്‍ ഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഫ്രഞ്ച് ഗയാനയിലെ ക്യൂറോയില്‍ നിന്ന് യൂറോപ്യന്‍ റോക്കറ്റായ ഏരിയന്‍ 5 ഉപയോഗിച്ചാണ് ഇന്‍സാറ്റ്-3ഇ വിക്ഷേപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X