യുഡിഎഫ് വോട്ടുകള്‍ മരവിച്ചു: ആന്റണി
സപ്തംബര്‍ 29 തിങ്കളാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിധി അംഗീകരിക്കുന്നുവെന്നും വിധിയെ കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കൂട്ടക്കൊല നടന്നതിന് ശേഷം പിന്നീട് ഒരു തുള്ളി രക്തം പോലും ചിന്തുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് മാറാട് പ്രശ്നം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോ എന്ന ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.












Click it and Unblock the Notifications