കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെബാസ്റ്യന്‍ പോള്‍ 22134 വോട്ടിന് ജയിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോള്‍ ജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 22134 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ഇത് രണ്ടാം തവണയാണ് സെബാസ്റ്യന്‍ പോള്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നത്.

3,35,310 വോട്ടാണ് സെബാസ്റ്യന്‍ പോളിന് ലഭിച്ചത്. തൊട്ടടുത്ത യു ഡി എഫ് സ്ഥാനാര്‍ഥി എം. ഒ. ജോണിന് 3,13,176 വോട്ട് ലഭിച്ചു.

വോട്ട്നില:

ആകെ എണ്ണിയ വോട്ട്- 7,29,596
സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 3,35,310
എം. ഒ. ജോണ്‍ (യു ഡി എഫ്) - 3,13,176
വി. വിശ്വനാഥമേനോന്‍ - 51,420
പൂന്തുറ സിറാജ്- 17,426

സെബാസ്റ്യന്‍ പോള്‍ ജയിച്ചു
12.02 പി എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോള്‍ 22168 വോട്ടിന് ജയിച്ചതായി അനൗദ്യോഗികവിവരം.

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 22881
11.44 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 22881.

ഇതുവരെയുള്ള വോട്ട ്നില-

സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 3,31,568
എം. ഒ. ജോണ്‍ (യു ഡി എഫ്) - 3,08,687
വി. വിശ്വനാഥമേനോന്‍ - 51,403
പൂന്തുറ സിറാജ്- 17,638

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 23142
11.38 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 23142ആയി.

ഇതുവരെയുള്ള വോട്ട ്നില-

എണ്ണിയ വോട്ട്- 7,00,000
സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 3,25,790
എം. ഒ. ജോണ്‍ (യു ഡി എഫ്) - 3,02,648
വി. വിശ്വനാഥമേനോന്‍ - 50,309

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 22438
11.33 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 22438 ആയി.

ഇതുവരെയുള്ള വോട്ട ്നില-

എണ്ണിയ വോട്ട്- 6,97,000
സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 3,22,345
എം. ഒ. ജോണ്‍ (യു ഡി എഫ്) - 2, 99,927
വി. വിശ്വനാഥമേനോന്‍ - 49,973

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 20,062
11.25 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 20062 ആയി. ഇനി നാല്പതിനായിരത്തോളം വോട്ട് മാത്രമേ എണ്ണാനുള്ളൂ.

ഇതുവരെയുള്ള വോട്ട ്നില-

എണ്ണിയ വോട്ട്- 6,86,000
സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 3,16,416
എം. ഒ. ജോണ്‍ (യു ഡി എഫ്) - 2, 96,304
വി. വിശ്വനാഥമേനോന്‍ - 48,406

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 19133
11.12 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ 6,32,000 വോട്ടെണ്ണിയപ്പോള്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 19133.

മട്ടാഞ്ചേരി, ആലുവ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. സെബാസ്റ്യന്‍ പോളിന് മട്ടാഞ്ചേരിയില്‍ 5000 വോട്ടിന്റെയും ആലുവയില്‍ 8358 വോട്ടിന്റെയും ലീഡാണുള്ളത്.

ഇതുവരെയുള്ള വോട്ട ്നില-

എണ്ണിയ വോട്ട്- 6,32,000
സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 2,32,141
എം. ഒ. ജോണ്‍ (യു ഡി എഫ്) - 2, 73, 008
വി. വിശ്വനാഥമേനോന്‍ - 44,985

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 20800
11.02 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ 5,56,211 വോട്ടെണ്ണിയപ്പോള്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 20800 ആയി.

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 19298
10.58 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 19298. വോട്ടെണ്ണല്‍ പൂര്‍ത്തിയായ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ 5433 വോട്ടിന്റെ ലീഡാണ് പോളിന്.

ഇതുവരെയുള്ള വോട്ട ്നില-

എണ്ണിയ വോട്ട്- 4,47,700
സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 2,62,543
എം. ഒ. ജോണ്‍ (യു ഡി എഫ്) - 2,43,245
വി. വിശ്വനാഥമേനോന്‍ - 40,139

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 20416
10.50 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ 5,36,000 വോട്ടെണ്ണിയപ്പോള്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 20175 ആയി.

സെബാസ്റ്യന്‍ പോളിന്റെ ലീഡ് 17170
10.43 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 17170. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.

പോളിന്റെ ലീഡ് 19699
10.35 എ എം
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 19699 ആയി.

70 ശതമാനം വോട്ടാണ് ഇതവരെ എണ്ണിയത്. സെബാസ്റ്യന്‍ പോള്‍ വിജയത്തിലേക്ക് നീങ്ങുകയാണ്.

ഇതുവരെയുള്ള വോട്ട ്നില-

എണ്ണിയ വോട്ട്- 4,47,700
സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 2,15,848
എം. ഒ. ജോണ്‍ (യു ഡി എഫ്) - 1, 96, 149
വി. വിശ്വനാഥമേനോന്‍ - 24,220

പോളിന്റെ ലീഡ് 18000 കവിഞ്ഞു
10.25 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 18000 കവിഞ്ഞു. ഇതുവരെ കിട്ടിയ വോട്ട്-

സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 1,82,779
എം. ഒ. ജോണ്‍ (യു ഡി എഫ്) - 1,64,192
വി. വിശ്വനാഥമേനോന്‍ - 24,220

സെബാസ്റ്യന്‍ പോളിന് 16705 വോട്ടിന്റെ ലീഡ്
10.15 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 16705 വോട്ടായി.

പോളിന് 10000ലേറെ വോട്ടിന്റെ ലീഡ്
9.55 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളിന്റെ ലീഡ് 10000 കവിഞ്ഞു.

ഞാറയ്ക്കല്‍, മട്ടാഞ്ചേരി മണ്ഡലങ്ങളില്‍ സെബാസ്റ്യന്‍ പോളിനാണ് ലീഡ്. ആലുവ മണ്ഡലത്തിലും പോളിനാണ് മുന്‍തൂക്കം.

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ അന്തിമഫലം അറിയാനാവും.

സെബാസ്റ്യന്‍ പോളിന് 6600 വോട്ടിന്റെ ലീഡ്

9.40 എ എം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോള്‍ 6600 വോട്ടിന്റെ ലീഡ്.

ഞാറയ്ക്കല്‍, മട്ടാഞ്ചേരി മണ്ഡലങ്ങളില്‍ സെബാസ്റ്യന്‍ പോളിനാണ് ലീഡ്. ആലുവ മണ്ഡലത്തിലും പോളിനാണ് മുന്‍തൂക്കം.

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ അന്തിമഫലം അറിയാനാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X