തൃശൂര്‍ സിറ്റിസെന്റിന് തീപിടിച്ചു
തൃശൂര്‍: നഗരമധ്യത്തിലെ അഞ്ചുനില ഷോപ്പിംഗ് കോംപ്ലക്സായ സിറ്റി സെന്ററില്‍ തീപിടിത്തമുണ്ടായി.
ആളപായമില്ല. ഏകദേശം രണ്ടുകോടിയുടെ നഷ്ടം കണക്കാക്കുന്നു.
കെട്ടിടത്തിന്റെ എറ്റവും മകളിലത്തെ നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന താല്ക്കാലിക ഗോഡൗണാണ് കത്തിനശിച്ചത്. കോംപ്ലക്സില്‍ പ്രവര്‍ത്തിയ്ക്കുന്ന സിറ്റി സൂപ്പര്‍മാര്‍ക്കറ്റിന്റെയും സിറ്റി സെന്ററിലെ മറ്റു കടകളുടേയും സാധനങ്ങള്‍ സൂക്ഷിയ്ക്കുന്ന സ്ഥലമാണിത്.












Click it and Unblock the Notifications