Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്വിയ്ക്ക് കാരണം ഐ: ജോണ്‍

യു ഡി എഫ് ജയിക്കാന്‍ സാധ്യതയില്ലെന്ന് തനിക്ക് നേരത്തെ തോന്നിയിരുന്നുവെന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവനയില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ ആഗ്രഹമെന്താണെന്ന് വ്യക്തമാണ്. എറണാകുളം ഉപതിരഞ്ഞെടുപ്പിലെ ജനവിധിയെ അംഗീകരിക്കുന്നുവെന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം. ഒ. ജോണ്‍ പറഞ്ഞു.

അതേ സമയം ഇത് എല്‍ഡിഎഫിന്റെ രാഷ്ട്രീയവിജയമല്ല. മുസ്ലിങ്ങള്‍ക്കിടയിലെ അമര്‍ഷം മുതലെടുത്താണ് എല്‍ഡിഎഫ് വിജയം നേടിയകത്. സര്‍ക്കാരിനെതിരായ വിലയിരുത്തലല്ല എറണാകുളം തിരഞ്ഞെടുപ്പെന്നും ജോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+