ജോണിന്റെ തോല്‍വിയ്ക്ക് കാരണം മുഖ്യമന്ത്രി: കരുണാകരന്‍
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം സപ്തംബര്‍ 29 തിങ്കളാഴ്ച തിരുവനന്തപുരത്തെ ജവഹര്‍നഗറിലെ വീട്ടില്‍ വാര്‍ത്താലേഖകരോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ഏത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും പരാജയം തന്നെ വേദനിപ്പിയ്ക്കും. പക്ഷെ ഈ സ്ഥാനാര്‍ത്ഥി എന്റെ സ്ഥാനാര്‍ത്ഥിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് എം.ഒ. ജോണും പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് വിജയം എല്ലാവരുടെയും കണ്ണ് തുറപ്പിയ്ക്കും. ജനങ്ങളുടെ വികാരം മനസ്സിലാക്കാനുള്ള അവസരമാണിത്. - കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications