ഫലം കണ്ണ് തുറപ്പിക്കണം: കുഞ്ഞാലിക്കുട്ടി
ആത്മപരിശോധനയും തിരുത്തലും നടത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യണം. യു ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണിത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ചില ഘടകങ്ങള്‍ പ്രതികൂലമായി.
തിരഞ്ഞെടുപ്പ് ഐ ഓപ്പണര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഐ എന്നതുകൊണ്ട് ഐ ഗ്രൂപ്പെന്നാണോ ഉദ്ദേശിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. അപ്പോള്‍ കണ്ണെന്നാണ് താനുദ്ദേശിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications