സിപിഎം കേന്ദ്രങ്ങളില്‍ ആഹ്ലാദം
കൊച്ചി: സെബാസ്റ്യന്‍ പോള്‍ ലീഡിലേക്ക് കുതിയ്ക്കുമ്പോള്‍ സിപിഎം കേന്ദ്രങ്ങള്‍ വിജയാഹ്ലാദത്തില്‍.
ഏകദേശം 40 ശതമാനത്തിനടുത്ത് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ സെബാസ്റ്യന്‍ പോള്‍ 16,705 ലേറെ ലീഡ് നേടിയത് വ്യക്തമായ വിജയലക്ഷണമാണ് കാണിക്കുന്നതെന്ന് സിപിഎം ജില്ലാ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍.
ആദ്യത്തെ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആര് ലീഡ് നേടുന്നു അവര്‍ എറണാകുളം സീറ്റ് കയ്യടക്കുകയാണ് സാധാരണപതിവെന്നും ഇപ്പോള്‍ സെബാസ്റ്യന്‍ പോള്‍ ലീഡ് നേടിയിരിക്കുന്നത് എല്‍ഡിഎഫ് വിജയത്തെയാണ് കാണിക്കുന്നതെന്ന് മുന്‍മന്ത്രി എസ്. ശര്‍മ്മ പറഞ്ഞു.
മട്ടാഞ്ചേരി തുടങ്ങിയ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ മുന്‍തൂക്കം മുസ്ലിം വോട്ടുകള്‍ ആന്റണി സര്‍ക്കാരിനെതിരെ മറിഞ്ഞുവെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, വിശ്വനാഥമേനോന് കുറച്ച് വോട്ടുകളെ കിട്ടിയുള്ളൂ എന്നതും സിപിഎം വിമതര്‍ക്കും ബിജെപിയ്ക്കും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതിന്റെ സൂചനയാണ്. - എസ്. ശര്‍മ്മ പറഞ്ഞു.
എന്നാല്‍ തുടക്കത്തില്‍ എം ഒ ജോണ്‍ ലീഡ് ചെയ്തിരുന്നു. നാലാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞതോടെയാണ് സബാസ്റ്യന്‍ പോള്‍ ലീഡ് തുടങ്ങിയത്. അതിന് ശേഷം സബാസ്റ്യന്‍ പോള്‍ പിന്നാക്കം പോയതേയില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications