അഞ്ച്മണ്ഡലങ്ങളില്‍ സെബാസ്റ്യന്‍പോള്‍
യുഡിഎഫിന്റെ ശക്തികേന്ദ്രമായ ആലുവയില്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 7,358 വോട്ടുകളുടെ ഭൂരിപക്ഷമാണ് സെബാസ്റ്യന്‍പോളിന് ലഭിച്ചത്. മുസ്ലിം ഭൂരിപക്ഷമണ്ഡലമായ മട്ടാഞ്ചേരിയില്‍ വോട്ടെണ്ണല്‍കഴിഞ്ഞപ്പോള്‍ സെബാസ്റ്യന്‍പോള്‍ 4,975 വോട്ടിന്റെ ഭൂരിപക്ഷം നേടി.
തൃപ്പൂണിത്തുറയിലും സെബാസ്റ്യന്‍പോള്‍ 5,433 വോട്ടുകളുടെ ഭൂരിപക്ഷം നേടി.
പള്ളുരുത്തി, എറണാകുളം മണ്ഡലങ്ങലില്‍ മാത്രമാണ് എം.ഒ. ജോണിന് ഭൂരിപക്ഷം നേടാനായത്.
മണ്ഡലങ്ങളിലെ ഭൂരിപക്ഷം:
സെബാസ്റ്യന്‍ പോള്‍:
പറവൂര്‍ - 7,842,
ഞാറയ്ക്കല്‍ - 6,606,
മട്ടാഞ്ചേരി - 4,975,
തൃപ്പൂണിത്തുറ - 5,433,
ആലുവ - 7,358.
എം.ഒ. ജോണ്‍:
പള്ളുരുത്തി -3,013,
എറണാകുളം - 7,274.












Click it and Unblock the Notifications