ജോഷി രാജി പിന്‍വലിച്ചു
ദില്ലി: തന്റെ രാജി നിരസിച്ച പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി അറിയിച്ചു.
ഉന്നത ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതിനായാണ് റായ്ബറേലി കോടതിയുടെ വിധിയെ തുടര്‍ന്ന് രാജിക്ക് താന്‍ തീരുമാനിച്ചത്. ഇപ്പോള്‍ തന്റെ രാജിക്ക് കാരണമായ വിധി അലഹബാദ് ഹൈക്കോടതി സ്റേ ചെയ്തിരിക്കുകയാണ്.
ബാബ്റി മസ്ജിദ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ക്രിമിനല്‍ പ്രശ്നങ്ങളോ ധാര്‍മിക ച്യുതിയുടെയോ പ്രശ്നങ്ങള്‍ ഇതിലുള്‍പ്പെട്ടിട്ടില്ലെന്നും ജോഷി പറഞ്ഞു.












Click it and Unblock the Notifications