കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടമലയാര്‍ കേസ്: വാദം കേട്ടുതുടങ്ങി

  • By Super
Google Oneindia Malayalam News

കൊച്ചി: മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പ്രതിയായ ഇടമലയാര്‍ അഴിമതിക്കേസില്‍ ഹൈക്കോടതി വാദം കേട്ടുതുടങ്ങി.

സപ്തംബര്‍ 29 തിങ്കളാഴ്ചയാണ് ഹൈക്കോടതി വാദം വീണ്ടും കേട്ടുതുടങ്ങിയത്. ഈ കേസില്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയും മറ്റുള്ളവരും നല്കിയ അപ്പീല്‍ സുപ്രീംകോടതി ഈയിടെ തള്ളിയിരുന്നു.

തിങ്കളാഴ്ച കോടതി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദമുഖങ്ങള്‍ കേട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X