ആന്റണിയെ കുറ്റപ്പെടുത്തരുത്: കാര്‍ത്തികേയന്‍
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ പരാജയത്തിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി ജി. കാര്‍ത്തികേയന്‍.
സര്‍ക്കാരെന്നാല്‍ ആന്റണി മാത്രമല്ലെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു. സപ്തംബര്‍ 30 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തികേയന്‍.
എറണാകുളത്തെ യു ഡി എഫിന്റെ പരാജയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications