കരുണാകരനെ പിന്തുണയ്ക്കും : പിണറായി
ദില്ലി: ആന്റണി സര്‍ക്കാരിനെ മറിച്ചിടാന്‍ വേണ്ടിവന്നാല്‍ കരുണാകരന് പിന്തുണ നല്‍കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്. സപ്തംബര്‍ 30 ചൊവാഴ്ച ദില്ലിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണാകരന്റെ നേതൃത്വത്തിലുള്ള ബദല്‍ സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്കാന് തയ്യാറാണ്. പക്ഷെ ആ സര്‍ക്കാരുമായി സിപിഎം ഭരണം പങ്കിടില്ല. പകരം പുറത്ത് നിന്ന് പിന്തുണ നല്‍കും. - പിണറായി വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ കരുണാകരന് ഉറച്ചനിലപാടെടുത്തുവെന്നും പിണറായി പറഞ്ഞു. കരുണാകരന് കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നാല്‍ സിപിഎം സഹകരിയ്ക്കുമോ എന്ന ചോദ്യത്തിന് 1980ല്‍ ആന്റണിയുമായി സിപിഎം സഹകരിച്ചിരുന്നുവെന്ന് പിണറായി പറഞ്ഞു. സാഹചര്യം ആവശ്യപ്പെട്ടാന്‍ ഇപ്പോള്‍ ഞങ്ങള്‍ അനുകൂല നിലപാടെടുക്കും.- പിണറായി വ്യക്തമാക്കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണിനെതിരെ പരസ്യമായി രംഗത്തുവന്ന കരുണാകരന് ഇപ്പോള്‍ 21 എംഎല്‍എമാരുടെ പിന്തുണയുണ്ട്. സാഹചര്യങ്ങളാണ്, വ്യക്തികളല്ല പ്രധാനമെന്നും പിണറായി വിജയന് പറഞ്ഞു.
എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പണവും ജാതിയും വര്‍ഗ്ഗീയതയും ഉപയോഗിച്ച ആന്റണിയ്ക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പിണറായി പറഞ്ഞു.
ബിജെപി എല്ലാക്കാലത്തും വോട്ടുകള്‍ വിറ്റിരുന്നു. എറണാകുളം തിരഞ്ഞെടുപ്പിലും അത് തന്നെ സംഭവിച്ചു. - പിണറായി സൂചിപ്പിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications