ഐ ടി റിട്ടേണുകള്‍ ഒക്ടോബര്‍ മൂന്ന് വരെ നല്‍കാം
ദില്ലി: വരുമാന നികുതി റിട്ടേണുകള്‍ സമര്‍പ്പിയ്ക്കാനുള്ള തീയതി ഒക്ടോബര്‍ മൂന്നുവരെ നീട്ടി.
സെപ്തംബര്‍ 30 വരെ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന തീയതി. സെപ്തംബര്‍ 30 ബാങ്ക് അവധി ദിവസമായതുകൊണ്ടാണ് ഇത് നീട്ടിയത്. നേരത്തെ ജൂലൈ 31 ന് മുന്‍പ് സമര്‍പ്പിയ്ക്കണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അത് സെപ്തംബര്‍ 30 വരെ നീട്ടിയതിന് ശേഷം ഇപ്പോള്‍ വീണ്ടും മൂന്ന് ദിവസം കൂടി നീട്ടിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications