Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരത് ഷായ്ക്ക് ഒരു വര്‍ഷം തടവ്

മുംബൈ: വജ്ര കച്ചവടക്കാരനും ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവുമായ ഭരത് ഷായെ ഒരുവര്‍ഷം തടവിന് പ്രത്യേക കോടതി ശിക്ഷിച്ചു.

ഭരത് ഷായും ഛോട്ടാ ഷക്കീലുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ശിക്ഷ. ബോളിവുഡില്‍ ഛോട്ടാ ഷക്കീലിന്റെ പ്രതിനിധിയായി ഭരത് ഷാ പ്രവര്‍ത്തിയ്ക്കുകയായിരുന്നെന്നാണ് ബോംബെ പൊലീസ് കണ്ടെത്തിയത്.

കേസിലെ മറ്റ് രണ്ട് പ്രതികളായ ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവ് നസീം റിസ്വിയ്ക്കും അദ്ദേഹത്തിന്റെ അനുയായി അബുദുള്‍ ഹക്കിം അല്ലാബക്ഷിനും കോടതി ആറുവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+