കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്: പരിഹാരം നീളും

  • By Super
Google Oneindia Malayalam News

ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്തെങ്കിലും പരിഹാരം മുന്നോട്ട്വയ്ക്കണമെങ്കില്‍ ഒരു മാസമെങ്കിലും സമയമെടുക്കും.

പ്രശ്നം പഠിയ്ക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ച മൂന്നംഗ അച്ചടക്ക സമിതി ഇനിയും അവരുടെ അന്വേഷണം തുടങ്ങിയിട്ടില്ല. ലളിതേശ്വര്‍ സാഹിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ അച്ചടക്കസമിതിയാണ് കേരളത്തിന്റെ പ്രശ്നത്തെക്കുറിച്ച് പഠിയ്ക്കേണ്ടത്.

സാഹി, ധവാന്‍, ജനാര്‍ദ്ദന്‍ പൂജാരി എന്നിവരടങ്ങിയ മൂന്നംഗസമിതി ഇതിന് മൂന്നാഴ്ചത്തെ സമയമെങ്കിലും നല്കണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ഇവര്‍ കേരളത്തിലേക്ക് പോകേണ്ട തീയതിയും തീരുമാനിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X