Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ നാടകം കേരളം മുഴുവനെന്ന്

തിരുവനന്തപുരം: എറണാകുളത്ത് കളിച്ച നാടകം കേരളത്തില്‍ എല്ലായിടത്തും അരങ്ങേറുമെന്ന് ഐ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍.

എറണാകുളത്ത് ഐ ഗ്രൂപ്പ് കളിച്ച നാടകം ഇനി മറ്റൊരിടത്തും ആടാന്‍ അനുവദിയ്ക്കില്ലെന്ന മുഖ്യമന്ത്രി ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

എറണാകുളത്ത് നാടകമാണെന്നും അത് വ്യാപിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നുമാണ് ആന്റണി പറഞ്ഞത്. എറണാകുളം നാടകമാണെങ്കില്‍ നടക്കാന്‍ പോകുന്ന തിരുവല്ല ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ ഈ നാടകം ആവര്‍ത്തിയ്ക്കും. - രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+