Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയ്ക്ക് മറുപടി പറയാനില്ല: ആന്റണി

തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായി ഏറ്റുമുട്ടാനോ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് തെരുവില്‍ക്കിടന്ന് മറുപടി പറയാനോ ഇല്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

ഒരു ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയോടെ ലോകം അവസാനിക്കുന്നില്ല. അവിടെ അടിയൊഴുക്കുണ്ടായി. അതിനെക്കുറിച്ച് പരിശോധിച്ച്വരികയാണ്. - ആന്റണി പറഞ്ഞു.

ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്റ് തന്നെ ദില്ലിയ്ക്ക് വിളിച്ചിട്ടില്ലെന്ന് ആന്റണി പറഞ്ഞു. എറണാകുളം തോല്‍വിയോടെ മന്ത്രിസഭയുടെ സ്ഥിരതയ്ക്ക് വെല്ലുവിളിയൊന്നുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+