മാറാട് സമവായം ഉണ്ടാകും: ഗോപിനാഥന്‍നായര്‍
കോഴിക്കോട്: മാറാട് പ്രശ്നത്തില്‍ ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന ചര്‍ച്ചയില്‍ സമവായം ഉണ്ടാകുമെന്ന് ഗാന്ധിസ്മാരകനിധി ചെയര്മാന് ഗോപിനാഥന്‍നായര്‍ പറഞ്ഞു.
പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചചെയ്യാന്‍ ഇരുവിഭാഗവും തയ്യാറായിട്ടുണ്ട്. ചില പ്രശ്നങ്ങളില്‍ സിബിഐ അന്വേഷണം ആകാമെന്ന് മുസ്ലിം വിഭാഗം സമ്മതിച്ചിട്ടുണ്ട്. ഹിന്ദുവിഭാഗവും ഇക്കാര്യത്തില്‍ അനുകൂല നിലപാടിലാണ്- ഗോപിനാഥന് നായര്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് വെസ്റ്ഹില്‍ ഗവ. ഗസ്റ് ഹൗസില്‍ ഹിന്ദു-മുസ്ലിം നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കുക.
More From
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications