സിബിഐ അന്വേഷണം വേണ്ട: മുരളി
തിരുവനന്തപുരം: മാറാട് കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്.
ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച ദേശീയ ബാലതരംഗം സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതാണ്. അഭയകേസ്, ചേകന്നൂര്‍ മൗലവി കേസ് എന്നീ അന്വേഷണങ്ങളില്‍ സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ട കാര്യം എല്ലാവര്ക്കും അറിയാമെന്നും മുരളീധരന് പറഞ്ഞു.
ഖദറിട്ടവര്‍ കാവിയ്ക്ക് പിന്നാലെ പോകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഖദറിട്ടവര്‍ മാര്‍ക്സിസ്റുകാര്‍ക്ക് പിന്നാലെ പോകുന്നതെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റാന്‍ ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടകാര്യം ചോദിച്ചപ്പോള്‍ കെപിസിസി പ്രസിഡന്റ് അക്കാര്യം ആവശ്യപ്പെട്ടില്ലെന്ന് മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രി തെരുവില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മാത്രമേ താന്‍ മറുപടി പറഞ്ഞിട്ടുള്ളൂ എന്നും മുരളീധരന് പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications