പുനരധിവാസം ജനങ്ങള്‍ നടത്തും: പിണറായി
തിരുവനന്തപുരം: മാറാട് സര്‍ക്കാര്‍ പുനരധിവാസം നടത്തിയില്ലെങ്കില്‍ ജനങ്ങള്‍ പുനരധിവാസം നടത്തുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്.
ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച ദേശീയ ബാലതരംഗത്തിന്റെ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് പ്രശ്നം പരിഹരിയ്ക്കാന്‍ ഇപ്പോള്‍ അവസാനനിമിഷം ഒരു മധ്യസ്ഥന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതെല്ലാം വ്യക്തമായ രഹസ്യഅജണ്ടയുടെ ഭാഗമാണെന്ന് എല്ലാവര്ക്കും അറിയാം. - പിണറായി പറഞ്ഞു.
ഗാന്ധിജയന്തിദിനത്തില്‍ മാറാട് പുനരധിവാസം നടത്താമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതാണ്. സര്‍ക്കാര്‍ പുനരധിവാസം നടത്താന്‍ പരാജയപ്പെട്ട സ്ഥിതിയ്ക്ക് ഇനി അവിടെ ജനങ്ങള്‍ പുനരധിവാസപ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തും. - പിണറായി പറഞ്ഞു.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications