ഗ്ലാഡിസ് സ്റെയിന്‍സ് തൃശൂരില്‍
തൃശൂര്‍: ഒറീസയില്‍ കൊല്ലപ്പെട്ട ഓസ്ത്രേലിയന്‍ മിഷനറി ഗ്രഹാം സ്റെയിന്‍സിന്റെ വിധവ ഗ്ലാഡിസ് സ്റെയിന്‍സ് തൃശൂരില്‍.
തൃശൂരില്‍ വനിതകളുടെ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പ്രസംഗിയ്ക്കാനായാണ് ഗ്ലാഡിസ് തൃശൂരില്‍ എത്തിയത്. കുന്നംകുളത്തിനടുത്ത് വൈശ്ശേരി എന്ന സ്ഥലത്താണ് ഗ്ലാഡിസ് പ്രാര്‍ത്ഥനാ യോഗത്തിന് എത്തിയത്.
യോഗത്തില്‍ പ്രസംഗം നടത്തിയ ഗ്ലാഡിസ് പിന്നീട് പ്രാര്‍ത്ഥനാ യോഗത്തിന് എത്തിയവരുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications