Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ഒഴിഞ്ഞില്ലെങ്കില്‍ പിളര്‍പ്പ്: മുരളി

കോഴിക്കോട്: മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ആന്റണി ഒഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്പിളരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.

ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. കോണ്‍ഗ്രസില്‍ പിളര്‍പ്പ് അനിവാര്യവും ആസന്നവുമാണെന്നും മുരളി പറഞ്ഞു.

കോണ്‍ഗ്രസ് പിളര്‍ന്നാല്‍ ഐ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയുടെ പേരും മുരളീധരന്‍ പറഞ്ഞു: കോണ്‍ഗ്രസ്-ഇന്ദിര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+