Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃമാറ്റം അംഗീകരിയ്ക്കില്ല: അഹമ്മദ് പട്ടേല്‍

ദില്ലി: ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഐ ഗ്രൂപ്പ് ആവശ്യം അംഗീകരിയ്ക്കാനാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധി അഹമ്മദ് പട്ടേല്‍.

ഒക്ടോബര്‍ അഞ്ച് ഞായറാഴ്ചയാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ദില്ലിയില്‍ ചര്‍ച്ചയ്ക്കെത്തിയ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനോട് ഐ ഗ്രൂപ്പിന്റെ ഈ ആവശ്യം നടക്കില്ലെന്ന് അഹമ്മദ് പട്ടേല്‍ തീര്‍ത്ത് പറഞ്ഞു.

നവമ്പര്‍19ന് മുമ്പ് നേതൃസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി എ.കെ. ആന്റണിയെ മാറ്റിയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തുമെന്നാണ് ഐ ഗ്രൂപ്പ് ഹൈക്കമാന്റിന് നല്കിയിരിക്കുന്ന അന്ത്യശാസനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+