സര്‍ക്കാര്‍ സമ്പൂര്‍ണ്ണപരാജയം: മുരളി
ദില്ലി: മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണത്തിന് വഴങ്ങിയ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരിയ്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്.
ദില്ലിയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ഭാഗിക സിബിഐ അന്വേഷണം എന്നൊന്ന് ഇല്ല. സിബിഐ അന്വേഷണം എന്ന് പറഞ്ഞാല്‍ മാറാട് പ്രശ്നത്തെക്കുറിച്ച് സിബിഐ അന്വേഷിയ്ക്കുന്നു എന്ന് തന്നെയാണ്.- മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ഫോര്‍മുല ഉരുത്തിരിഞ്ഞോ എന്ന ചോദ്യത്തിന് പ്രശ്നപരിഹാരത്തിന് ഏതെങ്കിലും വഴിയുണ്ടോ അത് സ്വീകരിയ്ക്കുമെന്ന് മുരളീധരന് പറഞ്ഞു.
എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ ഐ ഗ്രൂപ്പിലെ ആര്‍ക്കെതിരെയും നടപടിയെടുക്കരുതെന്ന കാര്യം ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു. ഇനി എല്‍.പി. സാഹി, ആര്.കെ. ധവാന് എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുരളി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications