Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ ശ്രമം വിലപ്പോകില്ല: ബഷീര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള കരുണാകരന്റെയും മുരളീധരന്റെയും ശ്രമം വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍.

ഒക്ടോബര്‍ ആറ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ പിളര്‍ത്താനുള്ളശ്രമങ്ങളാണ് കെ. കരുണാകരന്റെയും മുരളീധരന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. - തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ പിളര്‍ത്തി സിപിഎം തൊഴുത്തില്‍ കൊണ്ട് കെട്ടാമെന്ന് ആരും വ്യാമോഹിക്കേണ്ട. അതിന് ആരെങ്കിലും വ്യാമോഹിച്ചാല്‍ കോണ്‍ഗ്രസുകാര്‍ അതിന് അനുവദിയ്ക്കില്ല. - തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തലേക്കുന്നില്‍ ബഷീറിന്റെ വീട്ടിലാണ് കരുണാകരനെതിരെ കോണ്‍ഗ്രസിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ചുള്ള യോഗം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+