മാറാട്: നഷ്ടപരിഹാരം 10 ലക്ഷം
തിരുവനന്തപുരം: മാറാട് കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്കാന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ മാറാട് ഒത്തുതീര്‍പ്പ് ധാരണയനുസരിച്ചാണ് ഈ തീരുമാനം.
നേരത്തെ രണ്ട് ലക്ഷം വീതമാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. ഈ ധനസഹായം പിന്നീട് കൊല്ലപ്പെട്ടവരുടെ കുടുംബക്കാര് സര്‍ക്കാരിന് തിരിച്ചു നല്‍കുകയും ചെയ്തു.
കൊല്ലപ്പെട്ടവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് യോഗ്യത നോക്കി സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അഞ്ച് ലക്ഷവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും നല്‍കും.
മാറാട്ട് പൊലീസ് സ്റേഷന് സ്ഥാപിയ്ക്കും. മാറാട്ട് പുനരധിവാസപ്രവര്‍ത്തനം ഉടന്‍ ആരംഭിയ്ക്കും. മാറാട് പ്രശ്നത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടന്ന സമരത്തിന്റെ ഭാഗമായുള്ള കേസുകള്‍ ഉടന്‍ പിന്‍വലിയ്ക്കും. മാറാട് പ്രദേശത്തെ വികസനത്തിന് പ്രത്യേക പാക്കേജ്. ആരോഗ്യം, റോഡ്, കടല്‍ഭിത്തി എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യം. ബേപ്പൂരില്‍ കോസ്റ് ഗാര്‍ഡ് സ്റേഷന് ഉടന്‍.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications