നേതൃമാറ്റം മുരളി ഉന്നയിച്ചില്ല: ധവാന്
ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന കാര്യം കെപി സിസി പ്രസിഡന്റ് കെ. മുരളീധരന് ഉന്നയിച്ചില്ലെന്ന് എല്‍.പി. സാഹി അച്ചടക്കസമിതി അംഗമായ ആര്.കെ. ധവാന്.
മുരളീധരന് കൂടി അടുത്തുനില്‍ക്കുമ്പോഴാണ് വാര്‍ത്താലേഖകരോട് ധവാന് ഇക്കാര്യം പറഞ്ഞത്. പക്ഷെ ഇതേക്കുറിച്ച് മുരളീധരന് പ്രതികരിച്ചതുമില്ല.
അടിസ്ഥാനപരമായി എറണാകുളം തിരഞ്ഞെടുപ്പ് തോല്‍വി മാത്രമാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും നേതൃമാറ്റപ്രശ്നം ഉന്നയിച്ചാല്‍ അതും ചര്‍ച്ച ചെയ്യാമെന്ന് ധവാന് പറഞ്ഞു. എല്‍.പി. സാഹി സമിതിയുടെ ആദ്യയോഗമാണ് ഒക്ടോബര്‍ ആറ് തിങ്കളാഴ്ച നടന്നത്. ഈ യോഗത്തിലേക്ക് സമിതി മുരളീധരനെയും വിളിച്ചുവരുത്തിയിരുന്നു. മുരളിയുടെ കയ്യില്‍ നിന്നും എറണാകുളം ഉപതിരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ടും വാങ്ങി.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications