ഹൈക്കമാന്റില്‍ അഭിപ്രായഭിന്നത
ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന എല്‍.പി. സാഹി കമ്മിറ്റിയില്‍ അഭിപ്രായഭിന്നത.
കമ്മിറ്റി ചെയര്മാന് സാഹിയും കമ്മിറ്റിയില്‍ അംഗമായ ആര്.കെ. ധവാനുമാണ് പരസ്പരവിരുദ്ധമായി പ്രസ്താവനകള്‍ നടത്തുന്നത്. കമ്മിറ്റിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആര്.കെ. ധവാന് പറഞ്ഞപ്പോള്‍, വേണമെങ്കില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് ചെയര്മാന് എല്‍.പി. സാഹി പറയുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അഹമ്മദ് പട്ടേലും ധവാനും തമ്മിലും പല കാര്യങ്ങളില്‍ ഭിന്നാഭിപ്രായങ്ങളാണ് പറയുന്നത്. നേതൃമാറ്റത്തെക്കുറിച്ച് ചര്‍ച്ചയില്ലെന്ന് അഹമ്മദ് പട്ടേല്‍ പറയുമ്പോള്‍ പ്രശ്നം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ചയാവാമെന്നാണ് ധവാന്റെ നിലപാട്.
കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ പോയ നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ധവാന് പറയുന്നു. അതേ സമയം നിരീക്ഷകരായ ജി.കെ. വാസന്, വീരപ്പമൊയ്ലി എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അഹമ്മദ് പട്ടേല്‍ പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications