എസ്എന്‍ഡിപി ഭിന്നത പുറത്തായി: പിണറായി
ആലപ്പുഴ: എറണാകുളം ഉപതിരഞ്ഞെടുപ്പോടെ എസ്എന്‍ഡിപിയിലെ ഭിന്നത മറനീക്കി പുറത്തുവന്നതായി സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
ഒക്ടോബര്‍ ആറ് ചൊവാഴ്ച ആലപ്പുഴയില്‍ ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്യാനാണ് എസ്എന്‍ഡിപിയിലെ ഒരു വിഭാഗം നേതാക്കള്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ അത് ഈഴവസമുദായം തള്ളിക്കളയുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications