ജോണ്‍ 3 കോടി ചെലവാക്കി: വേണുഗോപാല്‍
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോണിന് വേണ്ടി മൂന്ന് കോടി ചെലവഴിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവും ഐ ഗ്രൂപ്പ് വക്താവുമായ എന്‍. വേണുഗോപാല്‍.
ഒക്ടോബര്‍ ഏഴ് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയില്‍ നിന്ന് 30,000 വോട്ടുകള്‍ ലഭിയ്ക്കാന്‍ ഏകദേശം 30 ലക്ഷം രൂപ ചെലവഴിച്ചെന്നും വേണുഗോപാല്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിയ്ക്കണം. - വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് 15,000 രൂപ വീതമാണ് നല്‍കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍ക്ക് 20,000 രൂപ വീതവും നല്കി. ഓരോ ബൂത്തിനും വേണ്ടി 5,000 രൂപ വീതം നല്കി. 1214 ബൂത്തുകള്‍ക്കായി ഇങ്ങിനെ 67 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ട്. ഈ പണം എവിടെ നിന്ന് കിട്ടിയെന്ന് ആന്റണി അന്വേഷിയ്ക്കണം. - അദ്ദേഹം പറഞ്ഞു.
പരസ്യമായി ഗ്രൂപ്പ് കളിയ്ക്കുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications