കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ വീട്ടില്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വീട് ഉള്‍പ്പടെ മായാവതിയ്ക്ക് ബന്ധമുള്ള മറ്റ് 12 ാളം സ്ഥലങ്ങളിലും റെയ്ഡ് നടന്നു.

ദില്ലിയിലും ഉത്തര്‍ പ്രദേശിലുമാണ് റെയ്ഡ് നടന്നത്. താജ് ഇടനാഴിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഈ കേസുമായി ബന്ധമുള്ള ചില ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡുണ്ടായി. വേണ്ടിവന്നാല്‍ കൂടുതല്‍ റെയ്ഡുകള്‍ക്കായി ആദായ നികുതി വകുപ്പിന്റെ സഹായവും തേടുമെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.

ബി ജെ പിയുടെ സഹായത്തോടെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന മായാവതി താജ് ഇടനാഴിക്കേസിനെ തുടര്‍ന്ന് ബി ജെ പിയുമായി ഇടഞ്ഞാണ് രാജി വച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X