മട്ടാഞ്ചേരി പാലം: സമിതി പഠിയ്ക്കും
കൊച്ചി: മട്ടാഞ്ചേരി ബിഒറ്റി(നിര്‍മ്മിച്ച് പ്രവര്‍ത്തിച്ചശേഷം കൈമാറല്‍ പദ്ധതി) പാലത്തിലെ ടോള്‍ നിരക്ക് സംബന്ധിച്ച് പഠിയ്ക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.
മന്ത്രിമാരും സമിതിയില്‍ അംഗങ്ങളായിരിക്കും. മുഖ്യമന്ത്രി എ.കെ. ആന്റണി ഒക്ടോബര്‍ എട്ട് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
മൂന്നാം തവണയും പാലത്തിലെ ടോള്‍ നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ച് പാലത്തിലൂടെയുള്ള സര്‍വീസ് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും കഴിഞ്ഞ രണ്ട് ദിവസമായി നിര്‍ത്തിയിരിക്കുകയാണ്.
ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. ടോള്‍ നിരക്ക് തുടര്‍ച്ചയായി മൂന്നാം തവണയും കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് പാലത്തില്‍ കൂടിയുള്ള ഗതാഗതം നിര്‍ത്താന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. ഗാമണ്‍ ഇന്ത്യയാണ് ഈ പാലം നിര്‍മ്മിച്ചത്. മൂന്നു വര്‍ഷം മുന്‍പാണ് ഈ ബിഒറ്റി പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. മുമ്പ് രണ്ട് തവണ ടോള്‍ നിരക്ക് കൂട്ടിയിരുന്നു. അപ്പോഴും വാഹനങ്ങള്‍ പണിമുടക്കിയിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications