ഗിരീഷ്ബാബു ഇന്‍ഫോപാര്‍ക്ക് സിഇഒ
കൊച്ചി: കാക്കനാട് ആരംഭിയ്ക്കുന്ന ഇന്‍ഫോപാര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കെ.ജി. ഗിരീഷ്ബാബുവിനെ നിയമിച്ചു.
സംസ്ഥാന ഐടിമിഷന്റെ പാര്‍ക്കുകളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഇദ്ദേഹത്തിന് അധികച്ചുമതലയായാണ് സര്‍ക്കാര്‍ പുതിയ പദവി നല്കിയിരിക്കുന്നത്.
194 ഏക്കറിലാണ് ഇന്‍ഫോപാര്‍ക്ക് സ്ഥാപിയ്ക്കുന്നത്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതായിരിക്കും ഇന്‍ഫോ പാര്‍ക്ക്. കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്ക് 2004 മെയ് മാസത്തോടെ കമ്മീഷന്‍ ചെയ്യും.












Click it and Unblock the Notifications