സ്വാശ്രയമെഡി. സീറ്റ്: ഇക്കുറി സര്‍ക്കാര്‍ ഫീസ്
തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളെജുകളിലെ മെറിറ്റ് സീറ്റുകളില്‍ ഈ വര്‍ഷം ഗവ. മെഡിക്കല്‍ കോളെജുകളില്‍ നിലവിലുള്ള വാര്‍ഷിക ട്യൂഷന് ഫീസ് ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് ധാരണ. മന്ത്രിസഭാ ഉപസമിതി മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
പുഷ്പഗിരി മെഡിക്കല്‍ കോളെജ് ഉള്‍പ്പെടെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളെജുകളും ഇത്തവണ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ നിരക്കിലുള്ള ഫീസേ ഈടാക്കൂ എന്ന് സമ്മതിച്ചിട്ടുണ്ടെന്നും ചര്‍ച്ചയ്ക്ക് ശേഷം സമിതി അംഗങ്ങളായ മന്ത്രിമാര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി, കടവൂര്‍ ശിവദാസന്‍ എന്നിവര്‍ അറിയിച്ചു.
മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് ഫീസിന്റെ കാര്യത്തില്‍ പ്രശ്നമുണ്ടാകില്ലെന്നും മന്ത്രിമാര്‍ ഉറപ്പുനല്‍കി. ഫീസ് സംബന്ധിച്ച് സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള കേസുകള്‍ പിന്‍വലിയ്ക്കാനും ധാരണയായി.
ചര്‍ച്ചയിലുണ്ടായ ധാരണ നൂറു ശതമാനവും അംഗീകരിയ്ക്കുന്നുവെന്നും നഷ്ടം സഹിച്ചും സര്‍ക്കാരുമായി സഹകരിയ്ക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. അതേ സമയം ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായിട്ടില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications